Wednesday, September 12, 2012

Kerala Help line numbers

അത്യാവശ്യം വരുന്ന നമ്പറുകൾ കുറിച്ചെടുത്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ചാൽ നല്ലതായിരിക്കും. യാത്രകളിൽ, പ്രത്യേകിച്ച് ആദ്യമായി ഒരു സ്ഥലത്തേക്ക് പോകുമ്പോൾ ഇതൊക്കെ അത്യാവശ്യം തന്നെയാണ്.
Nearest Police station 100
Police   Helpline 0471-324 3000/4000/5000
Police High Way Help Line 9846 100 100
Fire Station 101
Ambulance 108
Crime Stopper 1090
Women Helpline 1091
Child Line 1098
Trivandrum Medical College www.tmc.kerala.gov.in
MCH Casualty : (24 hrs) 0471-2528300
Consumer Toll Free Helpline 18004251550
Food Adulteration Helpline  1800 425 1125 (Toll free)
Anti-Ragging Helpline 1800 180 5522 (Toll free)
Online Enquiry: www.antiragging.in
Highway Alert 9846 100 100
Rail Alert 9846 200 100
SMS Centre 9497 900 000
K.S.R.T.C Helpline Numbers 09447570203/09846236020
09387697244
K.S.R.T.C Control Room (24x7) 0471-2463799 /09447071021
K.S.R.T.C Complaints and Grievances (Vigilance officer) 9447071017
Citizens Call Centre 0471-2115054/98, 2335523
BSNL Land Line: 155300
BSNL Mobile: 0471-155300
Tourist Information toll free
1-800-425-4747
Forest Helpline BSNL Land Line: 155 300
BSNL Mobile:
0471 155 300
Other Networks:

0471 211 5054/98, 2335523
Disaster Management Helpline 1077 (Collectorates)
1070
(State Control Room)
Labour Minister's Helpline 155 300
Sutharya Keralam 155 300
Chief Minister's Distress Relief Fund
( CMDRF )
0471-2518513/0471-2518487/
0471-2518795/0471-2518332
CM's Grievance Redressal Cell 155 300
PSC Information 155 300
NORKA ROOTS Call Centre 1800 425 3939 (Toll free)
0091 471 233 3339
(From abroad)
PWD Helpline 1800 425 7771
Helpline to nab Garbage offenders 9496434517
(Only for Thiruvananthapuram)
Kerala Water Authority
Emergency 0471-2322674
Complaints 155313 (toll free)
Helpline 2328654 – extn. 400
2328992 – extn.400
Commercial Taxes 1800 425 4777 (Toll free)
9446505527 (Mobile)
E-mail:
vathelpline@keralataxes.gov.in This e-mail address is being protected from spambots. You need JavaScript enabled to view it
Election  Helpline 1950
Chief Electoral Officer Control Room: 0471- 2301080
Fax: 0471- 2301081
E-mail: ceo_kerala@eci.gov.in This e-mail address is being protected from spambots. You need JavaScript enabled to view it
Nirbhaya Helpline 1800 452 140 (Toll free No)
LPG HELPLINES & GRIEVANCE REDRESSAL


LPG Transparency Portal www.petroleum.nic.in
Indian Oil Customer Service Cell- Ernakulam, Idukki, Trivandrum, Kollam, Kottayam, Allapuzha, Pathanamthitta 0484-2310859
Indian Oil Customer Service Cell- Kozhikode, Malappuram, Thrissur, Kannur, Kasargode, Palakkad, Wayanad 0495-2370213
Bharat Petroleum Corporation Ltd.
LPG Customer Helpline, Thiruvananthapuram
0471-2705202
Hindustan Petroleum Corporation Ltd.
LPG Customer Helpline- All districts
0484-2392074
LPG -Complaint Number (All gas agencies)
Thiruvananthapuram City
0471 2730045, 2730067
INCOME TAX INDIA www.incometaxindiaefiling.gov.in
Call Center  for General Query 1961 18001801961
E-filing Call Center
(for e-filing of return)
080-26982000
CPC Call Center 1800-425-2229

Tuesday, September 11, 2012

വരൂ നമുക്കു ഫോട്ടോസ് വിറ്റ് കാശാക്കാം!

പ്ലസ്സിലും ഫെയ്സ്ബുക്കിലും ഓരോരുത്തർ പോസ്റ്റുന്ന ഫോട്ടോസ് കാണുമ്പോൾ കൊതിയാവാറുണ്ട്... എത്ര മനോഹരങ്ങളാണവ!! നിങ്ങൾ ഈ ചിത്രങ്ങൾ ഇങ്ങനെ വെറുതേ പ്ലസ്സിലും ഫെയ്സ്‌ബുക്കിലും കൊടുക്കുന്നതിനോടൊപ്പം തന്നെ താഴെ കൊടുത്തിരിക്കുന്നതു പോലുള്ള സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് ചിത്രങ്ങൾക്ക് ഒരു വിലയും ഇട്ട് അപ്‌ലോഡാൻ പാടില്ലേ? ഈ സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് ഒന്നു സേർച്ച് ചെയ്തു നോക്കുക.
ഞാൻ ഓഫീസ്/വെബ്സൈറ്റ് ആവശ്യങ്ങൾക്കായി ഈ സൈറ്റുകളിൽ നിന്നും ധാരാളം ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. ഒരു ചിത്രത്തിന് 5000 മുതൽ 14000 രൂപ വരെയൊക്കെ കൊടുത്ത ചരിത്രവും ഉണ്ട്. 2010 ഇൽ മൂന്നര ലക്ഷം രൂപയുടെ ചിത്രങ്ങൾ istockphoto എന്ന സൈറ്റിൽ നിന്നും തന്നെ വാങ്ങിച്ചിരുന്നു... വെബ്സൈറ്റിൽ കൊടുക്കുന്നതിനുള്ള ചിത്രങ്ങൾക്കുവേണ്ടി കോർപ്പറേറ്റുകൾ സമീപിക്കുന്നത് ഇത്തരം സൈറ്റുകളെയാണ്.

ഗുണമേന്മയുള്ള ഫോട്ടോസിന്റെ മൂല്യം നമ്മൾ കാണുന്നതിലും എത്രയോ അധികമാണ്. അത് വേണ്ടവിധം ഉപയോഗിച്ചാൽ നല്ലൊരു വരുമാനമാർഗവും ആവും ഇതെന്ന് പറയേണ്ടല്ലോ... ഇതിൽ ഒന്നാമത്തെ സൈറ്റ് മലയാളിയായ ഡോ: ചള്ളിയാന്റേതാണ്. ചള്ളിയാന്റെ https://www.camerocks.com/ എന്ന സൈറ്റ് ഈ രംഗത്തുള്ള മലയാളത്തിന്റെ ആദ്യചിവടുവെയ്പ്പാണ് എന്നു തോന്നുന്നു. മുകളിൽ കൊടുത്ത മറ്റു സൈറ്റുകളോട് എന്തുകൊണ്ടും കിടപിടിക്കുന്ന സൈറ്റാണിത്. ഞാനതിൽ യൂസർ നേയിം ഉണ്ടാക്കി അതിന്റെ പ്രവർത്തനങ്ങൾ നോക്കുകയുണ്ടായി. ഹോം പേജിൽ സേർച്ച് ബട്ടൻ ഒഴിവാക്കി സേർച്ച് ചെയ്യാനുള്ള ബോക്സ് തന്നെ കൊടുത്തിരുന്നെങ്കിൽ എന്നു തോന്നി. ബാക്കി പ്രസന്റേഷൻസ് ഒക്കെ കേമമായിരിക്കുന്നു. ഇത്രനല്ല ഒരു സൈറ്റ് ഉണ്ടായിട്ടും നമ്മുടെ മലയാളി ഫോട്ടോഗ്രാഫേർസിന്റെ ശ്രദ്ധിയിൽ ഇതങ്ങനെ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നത് അത്ഭുതമായിരിക്കുന്നു എന്നു പറയാതെ വയ്യ!

സോഷ്യൽ നെറ്റുവർക്കുകളിൽ നിരവധി നല്ല ചിത്രങ്ങൾ മിന്നിമറയാറുണ്ട്, ഒരു കാര്യവുമില്ലാതെ കുറച്ച് ലൈക്കും കുറച്ചു കമന്റും വാങ്ങി എങ്ങോ ഒടുങ്ങുന്ന ആ ചിത്രങ്ങൾ ഇതുപോലുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് അല്പം കാശുണ്ടാക്കിയാലെന്താ!! ചിത്രങ്ങൾ ഫ്രീ ആയി അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ചള്ളിയാന്റെ സൈറ്റ് തരുന്നുണ്ട്. സൈറ്റ് മെയിന്റനൻസിനു വേണ്ടിയുള്ള അല്പം തുക എടുത്ത് ബാക്കി അതേപടി ഫോട്ടോഗ്രാഫേർസിനു കൊടുക്കുന്നുമുണ്ട്.

ഫോട്ടോഗ്രാഫേർസിനോട് പറയാനുള്ളത്

സോഷ്യൽ നെറ്റ്‌വർക്കുകളിലെ ഫോട്ടോഗ്രാഫേർസ് ഒക്കെ കട്ട പ്രകൃതിസ്നേഹികളാണെന്നു തോന്നും. അത്രയ്ക്കുണ്ട് അവരുടെ പ്രകൃതി ചിത്രങ്ങൾ. അതു മാത്രം പോരാ. ചിത്രങ്ങളിൽ വെറൈറ്റി കൊണ്ടുവരണം. നല്ല ക്യാമറയും അതിൽ അല്പം ഐഡിയയും ഇൻവെസ്റ്റ് ചെയ്താൽ നല്ലൊരു വരുമാനമാർഗം തന്നെയാണു ഫോട്ടോഗ്രാഫി. കഴിഞ്ഞ 5 വർഷങ്ങളിലായി നിരവധി ചിത്രങ്ങൾ ഞാൻ വാങ്ങിക്കുകയുണ്ടായി. എന്റെ ആവശ്യങ്ങൾ പ്രധാനമായും വെബ്‌സൈറ്റ്, പിന്നെ പോസ്റ്റേർസ്, ബാനർ എന്നിങ്ങനെ പോകുന്നു. ചിത്രങ്ങൾ വാങ്ങിക്കുമ്പോൾ ഞാൻ മുൻതൂക്കം കൊടുക്കുന്ന ചില പ്രധാന കൺസെപ്റ്റുകൾ പറയാം.
ഒബ്ജക്റ്റിന്റെ ക്ലോസ് അപ് ഫോട്ടോസിനാണു ഊന്നൽ നൽകുക. ഒത്തിരി ഒബ്ജക്റ്റുകൾ കുത്തിനിറച്ചതോ, അവയുടെ ദൂരെ നിന്നുള്ള ദൃശ്യങ്ങളോ ഞാൻ എടുക്കാറില്ല.
ബാക്ക്ഗ്രൗണ്ട് പ്ലെയിനായിരുന്നാൽ വളരെ നല്ലത്. എന്തെങ്കിലും കളറാണെങ്കിലും ഒപ്പിക്കും. പരമാവധി ഏതെങ്കിലും ഒറ്റ കളർ ഉള്ളതു തന്നെയാവും എടുക്കുക. ഇതു മറ്റൊന്നിനുംവേണ്ടിയല്ല, ഞാനവ വേറെ ഏതെങ്കിലും പ്രതലത്തിൽ ട്രാൻസ്പരന്റായിട്ടാവും ഉപയോഗിക്കുക.
ആശയങ്ങളെ വ്യംഗ്യമായി ദ്യോതിപ്പിക്കുന്ന ചിത്രങ്ങൾക്കു മുൻഗണന. എന്നുവെച്ചാൽ ടീംവർക്ക് എന്ന കീവേർഡ് ചേർച്ച് ചെയ്തെന്നു കരുതുക, കുറേ ഉറുമ്പുകൾ അരിമണിയോ മറ്റോ പൊക്കിയെടുത്തു കൊണ്ടുപോകുന്ന ചിത്രം കിട്ടിയാൽ ഞാൻ തൃപ്തനായി.. അപ്പോഴും മുൻപു പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രശ്നമാവാതെ കിട്ടണം.
മൂന്നോ നാലോ കളറിൽ ചിത്രം ഒതുങ്ങിയാൽ നന്നായി.

ഫോട്ടോഗ്രാഫേർസ് എപ്പോഴും മാർക്കറ്റ് അറിഞ്ഞിരിക്കണം. വഴിയിൽ കാണുന്ന പരസ്യങ്ങളിലെ ചിത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണം അവയുടെ ട്രൻഡ് മനസ്സിലാക്കിയിരിക്കണം. വന്നുപോകുന്ന വെബ്‌സൈറ്റുകളെ കാര്യമായി പഠിക്കണം. കൂടാതെ ഫോട്ടോഗ്രാഫിയെ ശാസ്ത്രീയമായിതന്നെ സമീപിക്കണം. എന്തു ഫോട്ടോ എടുത്താലും അവ എടുക്കും മുമ്പുതന്നെ അവയ്ക്ക് കൊടുക്കേണ്ട കീവേർഡ്സ് ഇന്നതായിരിക്കണം എന്ന ദീർഘവീക്ഷണംനുണ്ടായിരിക്കണം. മാർക്കറ്റ് നോക്ക് കീവേർഡുകളുടെ ഒരു ശേഖരം ഉണ്ടാക്കി അവയ്ക്ക് വേണ്ടി ഫോട്ടോസ് തപ്പണം. എന്തായാലും ക്യാമറയുമായി നിങ്ങൾ ഒരുങ്ങി പുറപ്പെടുന്നു; അപ്പോൾ ഇത്തരത്തിലുള്ള ഒരു കുഞ്ഞു ചിന്ത കൂടി മനസ്സിൽ ഉണ്ടായാൽ വലിയൊരു മാറ്റംതന്നെ ഭാവിയിൽ ഉണ്ടാവുമെന്നു കരുതാം ;)

കീവേർഡുകൾ
talent, opportunity, aim, goal, job, vacancy, recruitment, recruiting, acquisition, bank, banking, finance, search, searching, team, teamwork, employee, employer, career, success, growth തുടങ്ങിയ ഒട്ടനവധി സേർച്ചിങ് കീവേർഡുകളുമായാണ് ഞാൻ ഇത്തരം സൈറ്റുകളെ സമീപിക്കാറുള്ളത്. ഈ കീവേർഡുകളുടെ അർത്ഥം ധ്വനിപ്പിക്കുന്ന ഏതു ചിത്രവും എനിക്കിഷ്ടമാവും. ഉദാഹരണത്തിന് ഗ്രോത്തിനെ കാണിക്കാൻ ഒരു മരത്തിന്റെ തൈ അതിന്റെ മുള പൊട്ടിവിരിഞ്ഞ് മരമാവുന്നതിലേക്കുള്ള പ്രോസസ് ക്രമമായി എടുത്ത ഫോട്ടോസ് (വരച്ച ചിത്രമായാലും മതി) അയാൽ മതിയാവും.

ഫോട്ടോഗ്രാഫേർസിനു മാത്രമല്ല നല്ല ചിത്രകാരന്മാർക്കും ഈ രംഗത്തേക്ക് വരാവുന്നതാണ്. മുകളിൽ പറഞ്ഞ കീവേർഡുകൾ എന്റെ തൊഴിലുമായി ബന്ധപ്പെട്ടവ മാത്രമാണ്. ഇതുപോലെ നിരവധി കീവേർഡുകൾ കണ്ടെത്താവുന്നതാണ്. അവയ്ക്ക് യഥാവിധം ചേരുന്ന ചിത്രങ്ങൾ ആയാലും ഞാൻ അതു വാങ്ങിക്കാറുണ്ട്. നല്ല വെബ് 2 കളറിൽ വരച്ച ചിത്രങ്ങൾക്ക് ഒരു വാക്യത്തേക്കാൾ ഒരായിരം അർത്ഥങ്ങൾ ജനിപ്പിക്കാനാവുന്നുണ്ട്.

Thursday, September 6, 2012

നാണമില്ലേ ഈ മനുഷ്യന്??

മൗനിയായ ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രം എന്ന് അമേരിക്കയിലെ പ്രഖ്യാപിതപത്രമായ വാഷിങ്‌ഡൺ പോസ്റ്റ് ഇന്നലെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു!!
നാട്ടുകാരൊക്കെ ഒന്നുചേർന്ന് പറഞ്ഞുമടുത്തു, ഇപ്പോൾ അന്യനാട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.. അണ്ടർ അച്ചീവർ എന്ന് ടൈം മാഗസിൻ പറഞ്ഞു നാക്കെടുത്തു വെച്ചതേ ഉള്ളൂ... ലണ്ടനിലെ ഇണ്ടിപെണ്ഡൻസ് എന്ന പത്രവും തത്തുല്യമായ പരാമാർശം പ്രധാനമന്ത്രിയെ പറ്റി നടത്തിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംങിനെ പത്രം വിലയിരുത്തിയിരിക്കുന്നത്. മന്ത്രിസഭാംഗങ്ങള്‍ അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് നിശബ്ദത പാലിച്ചാണ് മന്‍മോഹന്‍ സിങ് സ്വന്തം പ്രശസ്തി നശിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.മാഡത്തിന്റെ മൂടും താങ്ങി നടന്ന് സകല അഴിമതികൾക്കു നേരേയും കണ്ണടച്ച് അത്മാഭിമാനം പണയപ്പെടുത്തി ഈ മനുഷ്യൻ ഇനിയും എത്രനാൾ നമ്മളെ നയിക്കും? വാഷിങ്‌ഡൺ പോസ്റ്റ് നിർവഹിച്ചത് തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെയാണ് എന്നു കാണാവുന്നതാണ്. കേന്ദ്രം സകലശക്തിയും എടുത്ത് എതിർത്തിട്ടും; പത്രം ക്ഷമാപണം നടത്തണം എന്നുപറഞ്ഞിട്ടും അമേരിക്കൻ പത്രം അവരുടെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതു കാണാം. അമേരിക്കൻ ഭരണകൂടത്തെ തന്നെ പലതവണ വിമർശിച്ചെഴുതിയിട്ടുള്ളതാണ് വാഷിങ്‌ഡൺ പോസ്റ്റ് എന്നതോർക്കുക. ഭരണകൂടത്തിന്റെ അഴിമതികൾക്കെതിരെ വിമർശനബുദ്ധ്യാ പല ഫീച്ചറുകളും പ്രസിദ്ധീകരിച്ച് അവരുടെ പത്രധർമ്മം യഥാവിധം നിർവഹിച്ച ചരിത്രവും അവർക്കുണ്ട്. അങ്ങനെയൊരു പത്രം കേവലം വൈരാഗ്യബുദ്ധിപ്രകടിപ്പിച്ചതാനെന്നു കരുതാൻ മാർഗമില്ല. ഇങ്ങനെ നാണംകെട്ടു നടക്കുന്നതിലും ഭേദം രാജിവെച്ചു പൊയ്‌ക്കൂടെ ഈ മനുഷ്യന്!!

Wednesday, September 5, 2012

ഒരു പഴയ കമ്പിക്കഥ അഥവാ Memorable Flashes


ആമുഖം:
കഥയ്‌ക്കു പിന്നിൽ ഒരു വലിയ കഥ വേറെയുണ്ട്... അതവിടെ നിൽക്കട്ടെ. ഏകദേശം മൂന്നു വർഷത്തോളം എന്റെ മെയിൽബോക്സിൽ വിശ്രമിച്ച ശേഷമാണ് ഈ കഥ വെളിച്ചം കാണുന്നത്. ഈ കഥ ഞാനെഴുതിയതല്ലാത്തതിനാലും ഇതെഴുതിയ കഥാകാരിയെ പരസ്യമായി തുറന്നു കാണിക്കാനാവാത്തതിനാലും ഉള്ള വേവലാതി ആദ്യമേ പങ്കുവെയ്ക്കുന്നു. കഥ അല്പം നീണ്ടതായി തോന്നാം, എങ്കിലും വായിച്ചു മുന്നേറുമ്പോൾ മടുപ്പുണ്ടാവില്ല എന്നു കരുതുന്നു. താല്പര്യവും ക്ഷമയും ഉള്ളവർക്ക് വായിക്കാം... കാവ്യഭംഗിയുള്ള ഈ കഥ വെളിച്ചം കാണാതിരിക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഇതിവിടെ പ്രസിദ്ധം ചെയ്യുന്നതിന്റെ പിന്നിൽ ഉള്ളൂ.

കഥാസന്ദർഭം:
ഓൺലൈൻ വഴി പരിചയത്തിലായ ഒരു പെൺ കുട്ടി വീട്ടിലേക്കു പോകും വഴി ഒരു ദിവസം നേരത്തേ ഇറങ്ങി ബാംഗ്ലൂരിൽ എത്തുന്നു. അവൾ മറ്റൊരു വൻനഗരത്തിൽ പഠിക്കുകയായിരുന്നു. ഒരു ദിവസം കറങ്ങാൻ എന്ന വ്യാജേന ഇവിടെ വന്ന കുട്ടിയുടെ താല്പര്യം എന്നോടൊത്ത് ഒരു ദിവസം  അടിച്ചുപൊളിക്കുക എന്ന തീവ്രമായ ആഗ്രഹമായിരുന്നു... എന്തായാലും അവളെ ഒന്നു മയപ്പെടുത്തി, മൂന്നാം തീയതിയായിട്ടും കമ്പനിയിൽ നിന്നും സാലറി കിട്ടിയിട്ടില്ല, ഒക്കെ മറ്റൊരിക്കലാവാം എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി മജസ്റ്റിക്കിലെ കെ എസ് ആർ ടി സി ഡോർമെട്രിയിൽ നിന്നും കുളിപ്പിച്ച്, ഭക്ഷണമൊക്കെ വാങ്ങിച്ചുകൊടുത്ത്, കോറമംഗല വിപ്രോ പാർക്കിൽ വൈകുന്നേരം വരെ ഇരുത്തി കുറേ ഉപദേശങ്ങൾ ഫ്രീയായി വിളമ്പി വൈകുന്നേരം മഡിവാളയിൽ നിന്നും ബസ്സിനു ടിക്കറ്റും എടുത്ത് കയറ്റി വിട്ടു.. ഹോ!! രണ്ടുമൂന്നു ദിവസങ്ങൾക്ക് ശേഷം അവൾ അയച്ചു തന്ന കഥയാണിത്...

കഥാ സാരം
ഒരു സിറ്റിയിലേക്ക് നിറസ്വപ്നങ്ങളുമായി ഒരു പെൺ കുട്ടി ബസ്സിറങ്ങുന്നു. തന്റെ കാമുകനെ അവൾ കണ്ടെത്തി അവിടെ ഒരിടത്ത് മുറിയെടുത്ത് താമസിക്കുന്നു. അന്നവൾ അവനുമായി അവളുടെ നവതാരുണ്യം പങ്കുവെയ്ക്കുന്നു. അതിന്റെ സുഖലോലുപതയിൽ മയങ്ങി ഉറങ്ങിയ അവൾ ഉണരുന്നത് വീട്ടിലെ അവളുടെ ബെഡിലാണ് - സുന്ദരമായ ഒരു സ്വപ്നമായിരുന്നു കഴിഞ്ഞതൊക്കെ എന്ന തിരിച്ചറിവിൽ കഥ അവസാനിക്കുന്നു.

കഥ വായിക്കുക:
 I stepped down from the bus carrying a bag. My eyes hunted for someone in the wondrous street. I was feeling tired dazed and sleepy. It was a busy street. Last night in the bus I was lost in the boundless realm of something which I couldn’t distinguish or comprehend. The darkness surrounded and disturbed me, but “the tomorrow “calmed my thoughts and took me to that jubilant world. As I walked my soul was raring to enter that blissful hour and suddenly in front a big hand speeded up to my shoulder tremendously, making you remark how quickly time had passed and how your distress had ended in the blink of an eye. Until meeting him my heart was fused with pain and longing but now after his touch on my body I was stimulated. I could see an ingenuous pleased smile on his face an “elated smile”. We stood facing each other. A lengthy silence ensued. I was yearning for that clear warm night full of listening star, lit by candles flickering in a breeze. We passed through the pavement holding each others hand.

Huge diffused anxiety surfaced my mind; I pressed myself close to him on our way to our room. We were given the key for room number twenty as if we were really husband and wife. We opened our room, infact it was a spacious room for us to dine. I kept my bag on the floor, he sat on the bed. While I was taking out my towel from the bag, I was watching him covertly through lowered lashes. His brown eyes were upon me. I moved towards the bathroom to fresh myself. The cold chill water from the shower made me feverish, my legs were shaking. I soothingly rubbed the soap to my body. My mind was occupied by him and I felt he was near to me giving me a bath. I came out from the bathroom. He was still sitting on the bed. I went towards the opened window watching the town; the room seemed like someone else’s hometown which had suddenly become hospitable to us, warm low light and twin beds. The sunlight came through the open window, defining his slender arms thick eyebrows and his black smooth glossy hair. He stood and came near to the open window glanced down into the street. Then we both looked out the window for a long time as if contemplating the new realm we are about to enter. Silence occupied its space which seemed to me terrible and fearful. We must have stood silently at the window for a long time, looking out like children anticipating something that was going to be fun. It was like a daydream. I felt for a moment the situation in which, I was undergoing, the town outside the window was not real but in my imagination.


I moved towards the bed and stretched out myself. He closed the window came near to me and asked in a soft voice shall we start our game? It was much later I replied to him I have never been with a man. As bodies can’t help longing for one another, we could no longer bear it and he behold me tightly kissing me for long and hard until both our bodies are consumed with fire. I was waiting for this delightful moment finally it has arrived. His downy hands caressed my breast, his eyes glittered and I craved this moment to be an incessant engagement. I kissed his withered lips and watered it making moist with my saliva. And we started our real play. It was drizzling outside; I could hear the small droplets of water thrashing the window pane which made me more thrilled.  At times I was giggled by his tick lings. But at times he bit my nipple making me cry,  but that cry  had a soothing effect on me and he rubbed his pennies to the surrounding area of my breast watering it, when his teeth touched my black nipples, I was over the moon, it was a heavenly experience. After a prolonged time of making love, we were gasping for breath. Now I felt both our soul has become one which will never part with each other. But the thought of death disturbed my happiness. I was afraid of death. I held him tightly listening to his breathing, gazing at his regular but distinctive eyes. I spread my hair on the pillow my eyes still on his and kissed his neck and back. Suddenly I was gripped with a fantasy that the incident which is pursuing was not real. But later I regained my self. I told him I love him too much that nothing can depart us from each other and life becomes more beautiful, if in the long sojourn of my journey when he is close to me. And he kissed my lips with all his might, desire and fury, drawing blood. There was blood on my lips. I tasted the kiss on my lips. Again both of us yearn to strain, explode, and then abate. Both our eyes were moist, our bodies sweated. We were hankering for something; finally it again blissfully exploded, not too fast, not too slowly, driving both of us in to that elevated realm.


It was noon, both of us were exhausted. He touched my breast with his caressing hands and asked me is it paining? I blushed and hugged him. I murmured in his ears…the gaze that always follows me is yours, which seemed to appear in the most unlikely places only to disappear, you know how we became close to each other and I how I yearned for your gaze. He smiled gently, a little surprised, a little uncertain, but pleased. I told him to smile at me so that I can see on his face for once the radiance of that other realm. As both of us were weary and sleepy both of us slept. In my sleep, I felt his lips sucking my breast, his slender hands on my knees and his breath that smelled of siesta. Again in the sleep the bones of our lethargic thicker legs stirred our fleshy tissue with desire. I counted his breaths with awe. I opened my eyes started caressing his hair, who was still sucking my breast with that sexual passion. As he gently sucked my breast he slowly started opening his eyes, and removed his mouth from my breast. He smiled and said finally” we have made it”. I got up from the bed and moved to the bathroom leaving him behind. I came out completely dressed up. He has put on his black colored shirt and grey pant which gave him a gentleman look. I started to tell him what I had been dreaming of, he simply shook his head and he said “I will tell you what I dreamt from the park”, giving me that special smile that appeared on his face. We both came out of the room and made a quick move to a hotel. Taking the stairs of the hotel, he was close to me .We took our position in the corner of the room sitting face to face. We ordered for rice and sambhar.  While eating I was bit loud in my conversation and he signaled to talk slowly. It was infact a good meal. I liked it. Obviously we would like it as we were damn hungry.


We got on the bus, got seats and settled ourselves. Next our destination was the park which he has mentioned before in his late nights conversation with me. I kept my head on his shoulder as I wished it should be always my resting place. He brought his fingers towards my ears down to the neck tickling me. Both of us glanced outside, we could see people everywhere huge buildings it was raining too. Finally we reached our goal “the park” As it was not raining too heavily we were not drenched. Since we had an umbrella we managed to walk. We entered the entrance of the park; I told him shall we close our umbrella as it is not raining heavily. He agreed. My eyes circled around the park to find a better place to sit. Finally I was able to find one. I caught hold of his hand and moved to a place.  We sat on the bench which was in-between two oak trees. Many Plants were surrounded by us. I was driven in to that moment of morning hour, where I was immersed into that edge of heaven which weaved overlapping tales of friendship and sexuality into a powerful narrative of universal love. My mind began to capture the series of events that took place from morning to noon, and at times I felt guilty over what I have done. But the guilt feeling was wiped out from my mind as I felt nothing can surpass “love and sex” which makes life more beautiful and colorful. They are like an elixir of life, a never diminishing source of pleasure and delight, and endless fountain replete with joy that seemed to be like a precious gift from heavens. The God’s miracle upon human beings is great. The magic that makes life meaningful and bearable still hung in the air. The trees with raindrops on their leaves swayed and danced to the rhythm of the wind. Droplets of water from the trees showered both of us as if we were blessed by the almighty god showering his grace upon us. Birds and butterflies crossed our path like calm and serene creatures.


I was lying down on his laps and I was reminded of that moment when I had fallen in love with him. Music of the chirping birds was enveloped in a sweetly exquisite aura. It was his soft spoken voice which attracted me towards him and then it started… and my eyes began searching him, and he is the only person who is hidden in my eyelid and I always wish to be a hidden soul in his shadow. I looked in to his face I saw there a pain that creased his brow, sometimes his black eyebrows were so wrinkled that question marks that troubled me appeared in the middle of his fore head. Silence ensued between us. After four hours of our silence I told him, wish I could spend all my life with him, but it was impossible as I know. But I knew that wherever I am in this world away from him, he is my last thought at every night fall. Again when I reviewed the pages satisfied with the progress I have made, I could see with clarity the new human being into whom I was in the process of being transformed. I asked him when I will meet u next. …but there was a deep silence. I slept on .He thrusted his hands over my body. Later when I got up and sat leaning on the bench keeping my hands wide open on either side of the bench. He gently rubbed his chin to my hand. The small hair growing in his chin scratched my skin. I bemoaned him for the woes that I am undergoing because of him. He just bristled and argued in a petulant way. I was scared and a flicker of doubt stirred up my mind. He said shall we make a move. But I was reluctant to go, and both of us were really weary.

The time was 6:50, evening came on and the daylight disappeared. Grudgingly we both stood and started to move out from the park. We reached the main road and could see a throng of people. I was now bit gloomy, but I didn’t really want to remain gloomy, but I couldn’t help it and was walking in a lumbering manner. But inorder to free my self from the murky mood I gazed pensively at the sky and enjoyed with sprightliness the beauty of the sky.  Soon I was calmed down. My mind was free and I was in a position to bid adieu to him, who initially was a stranger but gradually became my companion. We reached the room number twenty two. I took my bag which was kept on the floor and we both came out from the room, for the last time my eyes fell on the bed where we made love for the first time and for a moment felt that its our bedroom in our own house…which was just a dream which I alone fain to be true. Suddenly the door was closed and locked. He took my bag from my hand and we moved out and passed through the road. Within fifteen minutes we were surrounded by buses. The time was 8:30. I just caught hold of his hand tightly. The bus in which I was supposed to travel stood in front of us. My eyes welled up in tears. I looked into his eyes but couldn’t feel any kind of emotion, slowly I started to remove my hands from the clutches of his and took my bag and stepped on to the bus leaving him behind. I settled myself in the seat and looked out of the glass .The bus was about to move and he waved his hands. But I couldn’t wave my hands. As the bus started moving slowly he was disappearing from my gaze. I slept off. I was moving to and fro and suddenly I was waked up by the twittering sound of the birds. And I opened my eyes and I could realize that I am at home in my room in my bed and its morning and what I have been experiencing was just a dream.

Thursday, August 9, 2012

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്...

വാർത്താ ലിങ്ക്: http://goo.gl/H9JTv

NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!

Wednesday, July 25, 2012

ആരോട് തീർക്കും ഈ ആത്മരോഷം!!

എത്രയൊക്കെ പുരോഗമിച്ചിട്ടും ഐടി ഇത്രയൊക്കെ വളർച്ചനേടിയിട്ടും നമ്മുടെ നാട്ടിലെ അടിസ്ഥാന നികുതി പിരിവൊന്നും ഇനിയും കമ്പ്യൂട്ടറൈസ്‌ഡ് ആയിട്ടില്ല! ടെക്നോപാർക്കുകളും സ്മാർട് സിറ്റികളും ജില്ലതോറും കെട്ടാനുള്ള പുറപ്പാടിലാണ് മാറിവരുന്ന ഗവണ്മെന്റുകളുടെ ഉത്സാഹം.

അത്യാവശ്യമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്യേണ്ട നിരവധി മേഖലകൾ ഗവണ്മെന്റിന്റേതായിട്ടുണ്ട്. കറന്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം, വിവിധ നികുതികൾ അടയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാൽ തീരില്ല.

കഴിഞ്ഞ പ്രാവശ്യം നികുതി അടക്കാനായി വില്ലേജാപ്പീസിൽ പോവുകയുണ്ടായി. ഒരു വ്യാഴാഴ്‌ചയായിരുന്നു. ആകെ 8 രൂപയാണ് നികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്. പുതിയതായിട്ടെടുത്ത ഇരിയയിലെ 20 സെന്റ് സ്ഥലത്തിന്റെ നികുതിയായിരുന്നു. വർഷം 8 രൂപയാണതിനു വേണ്ടത്!

ബാംഗ്ലൂരിൽ നിന്നും നാട്ടിൽ രണ്ടുദിവസത്തേക്കു മാത്രമായി എത്തുമ്പോളാണ് അമ്മ ഇത്തരം കൊനിഷ്‌ട് സംഗതിയുമായി വരിക. പിന്നെ പോകാൻ വേറെ ആരുമില്ലല്ലോ എന്ന ബോധം അലട്ടുമ്പോൾ വേഷം കെട്ടി ഓരോ ആവശ്യത്തിനായി ഇറങ്ങിത്തിരിക്കും.

ഇരിയ എന്ന സ്ഥലം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലായതിനാൽ അതിന്റെ വില്ലേജോഫീസ് പുല്ലൂരിൽ ആണ്, പുല്ലൂർ ബസ്സിറങ്ങി പിന്നെ 2 കിലോമീറ്ററോളം ഓട്ടോറിക്ഷയ്ക്ക് പോകണം. അങ്ങോട്ട് ബസ്സില്ല. 8 രൂപ അടക്കാനായി ഒരു ദിവസവും യാത്രാക്കൂലിയായി (അപ്പ് ആൻഡ് ഡൗൺ) 100 രൂപയോളവും ചെലവിട്ടാണ് പുല്ലൂർ വില്ലേജാഫീസിൽ എത്തിയത്. അവിടെ എത്തുമ്പോൾ ആണറിയുന്നത്, ആ വില്ലേജാഫീസിൽ വ്യാഴാഴ്‌ച നികുതി സ്വീകരിക്കില്ലത്രേ!! ആഴ്‌ചയിൽ ഒരു ദിവസം അവർ മറ്റെന്തോ പരിപാടിക്കായി മാറ്റിവെച്ചിരിക്കുന്നു!!

പിന്നെന്തു ചെയ്യാൻ വെള്ളിയാഴ്‌ച വീണ്ടും പോയി. എട്ടു രൂപ അടക്കാനായിട്ട് 200-ഇൽ അധികം രൂപയും രണ്ട് ദിവസവും പോയിക്കിട്ടി എന്നത് മിച്ചം.


Friday, May 18, 2012

പിണറായി അമേരിക്കൻ ചാരൻ!!

കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു.  കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു.

സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും വാതോരാതെ അസഭ്യം പറഞ്ഞ് പ്രസംഗിച്ചു തെളിയിക്കേണ്ടതല്ല പാർട്ടിയുടെ നിരപരാധിത്വം! സഖാവ് ടിപിയുടെ കൊലയുമായി ബന്ധപ്പെട്ടവരെ കുറിച്ച് ഇപ്പോൾ പൊലീസിനു കിട്ടിയതിലും കൂടുതൽ തെളിവുകൾ പാർട്ടിക്ക് കിട്ടിയിരിക്കും. കൊലപാതകികളുടെ സംരക്ഷണം ഏറ്റെടുക്കാതെ അവരെ പിടിക്കാൻ പാർട്ടിഗ്രാമങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് സഖാക്കൾ ചെയ്യേണ്ടത്. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയൊക്കെ പുറത്തുകൊണ്ടുവരാൻ സമയം ഇനിയും ഉണ്ട്. ഇപ്പോൾ വേണ്ടത് സഖാവ് ടിപിയുടെ ഘാതകരെ പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്.  കൊലപാതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കൊലപാതകാരാഷ്ട്രീയത്തെ തള്ളിപ്പറയാനും സിപിഎം തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങളൊന്നടങ്കം സിപിഎമ്മിനെ തള്ളിപ്പറയുന്ന കാലം വിദൂരമായിരിക്കില്ല. കൊലപാതക രാഷ്ട്രിയത്തോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയസമീപനം എന്തെന്ന് വിടുവായിത്തം പറയാതെ അവരത് പ്രവൃത്തിപഥത്തിൽ കാണിക്കട്ടെ...

സഖാവ് ടിപിയുടെ അറുകൊലയുമായി ബന്ധപ്പെട്ട് ശക്തമായ കമ്മ്യൂണിസ്റ്റ് വിദ്ദ്വേഷം പടരുകയാണ്, തെളിവുകൾ പാർട്ടിനേതാക്കൾക്കു നേരെ വിരൽചൂണ്ടുമ്പോൾ അവരെ നോക്കി കണ്ണുരുട്ടുന്ന നേതാക്കന്മാരെ വെറുക്കാൻ മാത്രമേ നമുക്കു കഴിയുകയുള്ളു... ചില നേതാക്കന്മാരുടെ ദുഷിച്ചനാക്കും ദുഷ്‌ടലാക്കോടെയുള്ള പദപ്രയോഗങ്ങളും കേൾക്കുമ്പോൾ തന്നെ തോന്നുന്നത് ഇവറ്റകളോടുള്ള അടങ്ങാത്ത വെറുപ്പാണ്. തികഞ്ഞ ദാർഷ്ട്യം കൊണ്ട് പാർട്ടിവളർത്താൻ ഇറങ്ങിയിരിക്കുകയാണ് അഭിനവസഖാക്കൾ. കൃഷ്ണപ്പിള്ളയേയും എകെജിയേയും ഇഎമെസ്സിനേയും സൃഷ്ടിച്ച പാർട്ടിയാണിത് നയനാരും വിഎസും അടക്കമുള്ളവർ തങ്ങളുടെ സഹനസമരത്തിലുടെ ഉയർത്തിക്കെട്ടിയതാണാ ചെങ്കൊടി. അതാണിന്ന് ഒരുകൂട്ടം കാപാലികൾ വ്യഭിചരിക്കുന്നത്!! മഹത്തായ വർഗസമരത്തിന്റെ പ്രതിരൂപമാവേണ്ടതാണു ചെങ്കൊടി. അതിനെ ഇന്നു കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥയേതാണ്? അതിനുത്തരവാദികൾ കാപട്യം മുഖമുദ്രയാക്കിയ ഈ നേതാക്കൾ തന്നെയല്ലേ!

കുഞ്ഞുങ്ങളെ ഇന്നു പെറ്റിടുന്നതുവരെ ഫെയ്‌സ്‌ബുക്കിലേക്കാണ്... അത്തരത്തിലുള്ള ഒരു മീഡിയയിൽ വൻതോതിലുള്ള പരസ്യപ്രചരണമാണ് പാർട്ടിക്കെതിരെ നടക്കുന്നത്... കൊച്ചുകുഞ്ഞുങ്ങളെ വരെ പാർട്ടിയിൽ നിന്നും പിടിച്ചുമാറ്റി നിർത്താനും വെറുപ്പിക്കാനും വിജയൻ സഖാവിനു കഴിഞ്ഞു... കുട്ടികൾക്കറിയില്ല ഈ പാർട്ടിയുടെ പ്രസക്തിയും ചരിത്രവും, അവർക്കത് അറിയേണ്ടതുമില്ല. വർത്തമാനകാല പ്രവർത്തനങ്ങളെ വിലയിരുത്തിയേ അവർ പാർട്ടിയെ അപഗ്രഥിക്കുകയുള്ളൂ. ആ അപഗ്രഥനത്തിൽ പിണറായിരുടെ അഹന്തയ്‌ക്ക് അവർ എത്ര മാർക്കുകൊടുക്കും?

മാർക്സിസ്റ്റ് പാർട്ടിയെ ജനങ്ങളിൽ നിന്നും ഇത്രമാത്രം അകറ്റുകയും തികഞ്ഞ പുച്ഛവും അവജ്ഞയും പ്രതിപലിപ്പിക്കുന്ന സംസാരരീതികൊണ്ട് ജനങ്ങളെ വെറുപ്പിക്കുകയും ചെയ്ത മറ്റൊരു നേതാവുണ്ടോ!... അഹന്തയ്ക്ക് ആൾരൂപം വെച്ച് ഇയാൾ വന്ന് സെക്രട്ടറി പദം ഏറ്റെടുത്തന്നു തുടങ്ങിയതാണ് ഒരു മഹാപ്രസ്ഥാനത്തിന്റെ അധഃപതനം!!  ശരിക്കും ഇദ്ദേഹമല്ലേ പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആ അമേരിക്കൻ ചാരൻ!!!

Wednesday, February 29, 2012

Useful Google Operators

Useful Google Operators
Google has several operators that can help you find specific information, specific websites or inquire about the indexing of your own site, below you will find the most important ones:

define: – This operator will find definitions for a certain term or word over the Internet. Very useful when you come across a strange word when writing a post. (i.e. define: opportunity ).

info: – The info operator will list the sets of information that Google has from a specific website (i.e. info:www.chayilyam.com )

site: – This operator can be used to see the number of indexed pages on your site (i.e. site:www.yoursite.com). Alternative it can also be used to search for information inside a specific site or class of sites. (i.e. തെയ്യം site:chayilyam.com will search for the term തെയ്യം inside in chayilyam.com).

link: – The link operator allows you to find backlinks pointing to your site. Unfortunately the count is not updated frequently and not all backlinks are shown (arguably because Google does not want to reveal details about its search algorithm).

allinurl: – Using this operator will limit the search to results that contain the desired keywords on the URL structure. (i.e. allinurl:wikipedia )

fileformat: – Useful operator for findind specific file formats. Sometimes you know that the information you are looking for is likely to be contained in a PDF document or on a PowerPoint presentation, for instance. (i.e. fileformat:.pdf ramayana will search for PDF documents that contain the terms "ramayana”)

Tuesday, February 21, 2012

പ്രവാചകന്റെ മുടിയും ചുട്ട കോഴിയും!!പ്രവാചകന്റെ വചനങ്ങൾക്കാണോ അതോ പ്രവാചകന്റെ രോമത്തിനാണോ പ്രസക്തി? പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതനേതാക്കളും രാഷ്‌ട്രീയക്കാരും ഡയലോഗ് മഹാമഹം നടത്തി വരികയാണല്ലോ!

വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലും മതങ്ങൾ അവരുടെ വിശ്വാസപ്രമാണങ്ങൾ കാറ്റിൽ പറത്തി ഇടപെടുകയും അനധികൃതമായി സ്വത്തും പണവും സമ്പാദിക്കുകയും ചെയ്യുന്നു. ആരും ചോദ്യം ചെയ്യാനില്ലാതെ ടാക്‌സ്പോലും അടക്കേണ്ടാത്ത വിധത്തില്‍ വിദേശപ്പണകൊണ്ട് മതനേതാക്കള്‍ തടിച്ചുകൊഴുക്കുന്നു. സുഖലോലുപതയുടെ അമൃതാനന്ദകരമായ ആലസ്യത്തിലവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥവൃന്ഥത്തേയും നിയന്ത്രിക്കുന്നു... അവര്‍ക്ക് എന്തുമാവാം!!

രാഷ്ട്രീയക്കാർക്കും സാമാന്യജനങ്ങൾക്കും മതകാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു മതത്തിന്റെ ഭാഗമായി നിന്നാലേ അതില്‍ നടക്കുന്ന അനാചാരത്തിനെതിരെ ശബ്ദിക്കാവൂ എന്നാണോ? ചുട്ടകോഴിയെ പറപ്പിക്കുമെന്നും പറഞ്ഞു നടക്കുന്ന ഒരു മന്ത്രവാദിയുണ്ടായിരുന്നു പണ്ട് നാട്ടിൽ. മുടിയുടെ പ്രശ്നം അറിഞ്ഞനാൾ മുതൽ എന്റെ മനസ്സിൽ കാന്തപുരവും ആ മന്ത്രവാദിയും ഒന്നായതുപോലെ!!


തങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ തോന്ന്യവാസങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനും പാടില്ല എന്നവർ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? സാമാന്യബുദ്ധിക്ക് നിരക്കാത്ത പലതും മതങ്ങളിലും മറ്റു വിശ്വാസങ്ങളിലും കാണും - സത്യം തന്നെ! എന്നാലും അതിനുവേണ്ടി ഈ നൂറ്റാണ്ടില്‍ ഇത്രയും പണം കളയുകയും വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞൂറ്റി അവന്റെ കഞ്ഞിയില്‍ കൈയിട്ടുവാരാനും മത നേതാക്കള്‍ തുനിയുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്. ശുദ്ധതട്ടിപ്പാണെന്നു കണ്ട കാര്യത്തിൽ ഒരു പാർട്ടീനേതാവ് പ്രതികരിച്ചു എന്നു പറയുമ്പോഴേക്കും തകർന്നു വീഴുന്നതല്ല കാലാതിവർത്തിയായി നിലനിന്നു വന്നഇസ്ലാം മതം!  അതിത്രയും കാലം ഭൂമുഖത്ത് നിലനിന്നതുതന്നെ അതിന്റെ വലുതായ പ്രാധാന്യത്തേയും പ്രവാചക വചനങ്ങളുടെ നന്മയും കൊണ്ടുതന്നെ.

പണത്തിനുവേണ്ടി ഒരു മതത്തെ തന്നെ നാറ്റിക്കുന്ന മതനേതാക്കന്മാരെ തിരിച്ചറിയാൻ മതാനുയായികൾ എന്നാണിനി തയ്യാറാവുക. മത രാഷ്ട്രീയഭേദം മറന്ന് പ്രതികരിക്കണം. കടിച്ചുകീറണം ഇവരുടെ തൊലിഞ്ഞ ലോജിക്!

ഗൂഗിൾ പ്ലസ്സിൽ ഒരാൾ പറഞ്ഞതോർക്കുന്നു: മുടിപ്പള്ളി വിവാദം മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പത്രകടലാസിലെങ്കിലും സത്യമായി കാണുന്ന പ്രബുദ്ധ കേരളത്തിന്റെ വിഷയം കൂടിയാണിത്. നാല്പതു കോടി നിക്ഷേപമെന്നത് പൊതുസമൂഹത്തിന്റെ കൂടെ പ്രശ്നമാണ്. മുസ്ലിം സമുദായം, മുഖ്യധാരയിൽ ഉള്ളടുത്തോളം കാലം ഇത്തരം അഭ്യാസങ്ങൾക്ക് മറുപടി പറയേണ്ടത് പൊതുസമൂഹം കൂടിയാണ്. ഇതിൽ മതത്തിന്റെ മാത്രം വിഷയമെന്നുള്ളത് ഇരുട്ടിനെ കൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ദർഗയും, ഉറൂസും, ചന്ദനക്കുടവും, ഉറുക്കും, മഷിയെഴുത്തും, നീക്കലും, കൂടലും, ഒഴിപ്പിക്കലും, മന്ത്രിച്ച് ഊതലും, രക്ഷകെട്ടലും, പറപ്പിക്കലും, പിഴപ്പിക്കലും നടത്തുന്ന പ്രബലമായ ഒരു സുന്നി വിഭാഗത്തിന്റെ അമരക്കാരന് ബിസിനെസ്സ് വ്യാപിപ്പിക്കാനുള്ള പുതിയ മേഖലയാണ് മുടിപ്പള്ളി. ഇതിനെതിരെ പ്രതികരിക്കുക എന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള ഏതൊരു പൗരന്റെയും കടമയാണ്. നിങ്ങളുടെ ആവിഷ്ക്കാര / അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടാൻ ഏത് മതശക്തിയേയും അനുവദിക്കരുത്. ശക്തമായി, വ്യക്തമായി അഭിപ്രായങ്ങൾ പറയുക തന്നെ വേണം!

Friday, February 10, 2012

നന്ദിഹിൽസ്

കര്‍‌ണാടകയുടെ തലസ്ഥാനമായ ബാഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദിഹില്‍സ്. ടിപ്പുസുൽത്താൻ തന്റെ വേനൽകാലവസതിയായി നന്ദിഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നുവത്രേ. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദിഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എന്‍ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പില്‍നിന്ന് 1479 അടി ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു.  മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.

ഗതാഗത സൗകര്യം
ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ്‌ സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദിഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദിഹിൽസിലേക്ക് എത്താവുന്നതാണ്. മജസ്റ്റിക്കിൽ നിന്നുള്ള ബസ് ഇപ്പോൾ ഉച്ചയ്‌ക്ക് 12:30 നു ശേഷം നിർത്തിവെച്ചിരിക്കുകയാണ്. പകരം ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദിഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും  യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ